വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 21:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശൗലിന്റെ അടുത്തു​നിന്ന്‌ ഓടിപ്പോ​കു​ക​യാ​യി​രുന്ന ദാവീദ്‌ അന്ന്‌ അവി​ടെ​നിന്ന്‌ ഇറങ്ങി പലായനം തുടർന്നു.+ ഒടുവിൽ, ഗത്തിലെ രാജാ​വായ ആഖീശി​ന്റെ അടുത്ത്‌ എത്തി.+

  • 1 ശമുവേൽ 21:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഒടുവിൽ, ആഖീശ്‌ ദാസന്മാരോ​ടു പറഞ്ഞു: “ഇയാൾക്കു ഭ്രാന്താ​ണെന്നു കണ്ടുകൂ​ടേ? പിന്നെ എന്തിനാ​ണ്‌ ഇയാളെ എന്റെ അടുത്ത്‌ കൊണ്ടു​വ​ന്നത്‌?

  • 1 ശമുവേൽ 27:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അങ്ങനെ, ആഖീശ്‌ ദാവീ​ദി​നെ വിശ്വ​സി​ച്ചു. ആഖീശ്‌ തന്നോ​ടു​തന്നെ ഇങ്ങനെ പറഞ്ഞു: ‘ദാവീ​ദി​ന്റെ ജനമായ ഇസ്രായേ​ല്യർക്ക്‌ എന്തായാ​ലും ഇപ്പോൾ ദാവീ​ദിനോ​ടു വെറു​പ്പാ​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌, ദാവീദ്‌ ഇനി എന്നും എന്റെ ദാസനാ​യി​രി​ക്കും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക