വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 കുലമനുസരിച്ച്‌ യഹൂദാഗോത്ര​ത്തി​നു കിട്ടിയ അവകാശം ഇതായി​രു​ന്നു.

  • യോശുവ 15:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 യർമൂത്ത്‌, അദുല്ലാം,+ സോഖൊ, അസേക്ക,+

  • 2 ശമുവേൽ 23:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കൊയ്‌ത്തുകാലത്ത്‌ 30 തലവന്മാ​രിൽ 3 പേർ അദുല്ലാംഗുഹയിൽ+ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു. ഫെലി​സ്‌ത്യ​രു​ടെ ഒരു സൈനികസംഘം* രഫായീം താഴ്‌വരയിൽ+ പാളയ​മ​ടി​ച്ചി​രുന്ന സമയമാ​യി​രു​ന്നു അത്‌.

  • സങ്കീർത്തനം 34:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നീതിമാന്‌ അനേകം ദുരി​തങ്ങൾ ഉണ്ടാകു​ന്നു;+

      അതിൽനി​ന്നെ​ല്ലാം യഹോവ അവനെ രക്ഷിക്കു​ന്നു.+

  • സങ്കീർത്തനം 56:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കാരണം, അങ്ങ്‌ എന്നെ മരണത്തിൽനി​ന്ന്‌ രക്ഷിച്ചു,+

      എന്റെ കാലി​ട​റാ​തെ നോക്കി.+

      അതുകൊണ്ട്‌ എനിക്കു ദൈവ​മു​മ്പാ​കെ ജീവന്റെ വെളി​ച്ച​ത്തിൽ നടക്കാൻ കഴിയു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക