വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 19:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യോനാഥാൻ അപ്പനായ ശൗലിനോ​ടു ദാവീ​ദിനെ​പ്പറ്റി നല്ലതു സംസാ​രി​ച്ചു.+ യോനാ​ഥാൻ ശൗലിനോ​ടു പറഞ്ഞു: “രാജാവ്‌ അങ്ങയുടെ ദാസനായ ദാവീ​ദിനോ​ടു പാപം ചെയ്യരു​ത്‌. കാരണം, ദാവീദ്‌ അങ്ങയോ​ടു പാപം ചെയ്‌തി​ട്ടി​ല്ല​ല്ലോ. മാത്രമല്ല, ദാവീദ്‌ അങ്ങയ്‌ക്കു​വേണ്ടി ചെയ്‌തതെ​ല്ലാം അങ്ങയ്‌ക്ക്‌ ഉപകാ​രപ്പെ​ട്ടി​ട്ടു​മുണ്ട്‌.

  • 1 ശമുവേൽ 20:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 പക്ഷേ, യോനാ​ഥാൻ അപ്പനായ ശൗലിനോ​ടു ചോദി​ച്ചു: “എന്തിനാ​ണു ദാവീ​ദി​നെ കൊല്ലു​ന്നത്‌?+ ദാവീദ്‌ എന്തു ചെയ്‌തു?”

  • 1 ശമുവേൽ 24:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്റെ അപ്പാ, എന്റെ കൈയി​ലി​രി​ക്കു​ന്നത്‌ എന്താ​ണെന്നു കണ്ടോ? ഇത്‌ അങ്ങയുടെ മേലങ്കി​യു​ടെ അറ്റമാണ്‌. ഇതു മുറിച്ചെ​ടു​ത്തപ്പോൾ എനിക്കു വേണ​മെ​ങ്കിൽ അങ്ങയെ കൊല്ലാ​മാ​യി​രു​ന്നു. പക്ഷേ, ഞാൻ അതു ചെയ്‌തില്ല. അങ്ങയെ ഉപദ്ര​വി​ക്കാ​നോ എതിർക്കാ​നോ എനിക്ക്‌ ഉദ്ദേശ്യ​മില്ലെന്ന്‌ അങ്ങയ്‌ക്ക്‌ ഇപ്പോൾ ബോധ്യപ്പെ​ട്ടു​കാ​ണു​മ​ല്ലോ. ഞാൻ അങ്ങയോ​ടു പാപം ചെയ്‌തി​ട്ടില്ല.+ പക്ഷേ, അങ്ങ്‌ എന്റെ ജീവനു​വേണ്ടി വേട്ടയാ​ടു​ന്നു.+

  • 1 ശമുവേൽ 26:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഓരോരുത്തനും അവനവന്റെ നീതി​ക്കും വിശ്വ​സ്‌ത​ത​യ്‌ക്കും പകരം കൊടു​ക്കു​ന്നത്‌ യഹോ​വ​യാണ്‌.+ ഇന്ന്‌ യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പിച്ചു. പക്ഷേ, യഹോ​വ​യു​ടെ അഭിഷി​ക്തനു നേരെ കൈ ഉയർത്താൻ എനിക്കു മനസ്സു​വ​ന്നില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക