7 അപ്പോൾ, ദാവീദ് അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ പുരോഹിതനോട്, “ദയവായി ഏഫോദ് എടുത്തുകൊണ്ടുവരൂ!”+ എന്നു പറഞ്ഞു. അബ്യാഥാർ അതു ദാവീദിന്റെ അടുത്ത് കൊണ്ടുവന്നു.
27 അങ്ങനെ, യഹോവയുടെ പുരോഹിതൻ എന്ന സ്ഥാനത്തുനിന്ന് ശലോമോൻ അബ്യാഥാരിനെ മാറ്റി. ശീലോയിൽവെച്ച്+ ഏലിയുടെ ഭവനത്തിന്+ എതിരെ യഹോവ പറഞ്ഞ വാക്കുകൾ അങ്ങനെ നിറവേറി.