8 ദാവീദ് യഹോവയോട് ഇങ്ങനെ ചോദിച്ചു:+ “ഞാൻ ഈ കവർച്ചപ്പടയെ പിന്തുടർന്ന് ചെല്ലണോ? എനിക്ക് അവരെ പിടികൂടാനാകുമോ?” അപ്പോൾ, ദൈവം പറഞ്ഞു: “അവരെ പിന്തുടർന്ന് ചെല്ലൂ. നീ നിശ്ചയമായും അവരെ പിടികൂടി അവർ കൊണ്ടുപോയതെല്ലാം വീണ്ടെടുക്കും.”+
19 അപ്പോൾ ദാവീദ് യഹോവയോടു ചോദിച്ചു:+ “ഞാൻ ഫെലിസ്ത്യർക്കു നേരെ ചെല്ലണോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിനോട്, “പോകൂ, ഫെലിസ്ത്യരെ ഞാൻ ഉറപ്പായും നിന്റെ കൈയിൽ ഏൽപ്പിക്കും”+ എന്നു പറഞ്ഞു.