1 ശമുവേൽ 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 പിന്നീട്, സീഫ്‌നിവാസികൾ+ ഗിബെയയിൽ ശൗലിന്റെ+ അടുത്ത് വന്ന്, “യശീമോന്* അഭിമുഖമായുള്ള ഹഖീലക്കുന്നിൽ ദാവീദ് ഒളിച്ചിരിപ്പുണ്ട്”+ എന്നു പറഞ്ഞു. സങ്കീർത്തനം 54:മേലെഴുത്ത് വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. മാസ്‌കിൽ.* “ദാവീദ് ഞങ്ങളുടെ ഇടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു സീഫ്യർ ചെന്ന് ശൗലിനോടു പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.+
26 പിന്നീട്, സീഫ്‌നിവാസികൾ+ ഗിബെയയിൽ ശൗലിന്റെ+ അടുത്ത് വന്ന്, “യശീമോന്* അഭിമുഖമായുള്ള ഹഖീലക്കുന്നിൽ ദാവീദ് ഒളിച്ചിരിപ്പുണ്ട്”+ എന്നു പറഞ്ഞു.
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. മാസ്‌കിൽ.* “ദാവീദ് ഞങ്ങളുടെ ഇടയിൽ ഒളിച്ചിരിപ്പുണ്ട്” എന്നു സീഫ്യർ ചെന്ന് ശൗലിനോടു പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.+