വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 1:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഒരു വർഷത്തിനുള്ളിൽ* ഹന്ന ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ച്ചു.+ “യഹോ​വ​യിൽനി​ന്നാണ്‌ ഞാൻ അവനെ ചോദി​ച്ച്‌ വാങ്ങി​യത്‌” എന്നു പറഞ്ഞ്‌ ഹന്ന കുഞ്ഞിനു ശമുവേൽ* എന്നു പേരിട്ടു.

  • 1 ശമുവേൽ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ശമുവേലോ വെറുമൊ​രു ബാലനാ​യി​രുന്നെ​ങ്കി​ലും ലിനൻകൊ​ണ്ടുള്ള ഏഫോദ്‌+ ധരിച്ച്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ശുശ്രൂഷ ചെയ്‌തുകൊ​ണ്ടി​രു​ന്നു.+

  • 1 ശമുവേൽ 3:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ശമുവേൽ യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി നിയമി​ത​നാ​യി​രി​ക്കുന്നെന്ന്‌ ദാൻ മുതൽ ബേർ-ശേബ വരെയുള്ള ഇസ്രായേ​ല്യരെ​ല്ലാം അറിഞ്ഞു.

  • സങ്കീർത്തനം 99:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശ​യും അഹരോ​നും ഉണ്ടായി​രു​ന്നു,

      തിരുനാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ശമു​വേ​ലും.+

      അവർ യഹോ​വയെ വിളിച്ചു,

      അപ്പോഴെല്ലാം അവർക്ക്‌ ഉത്തരം ലഭിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക