-
1 ശമുവേൽ 25:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 പക്ഷേ, ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത് ഇതാണ്: “അയാൾക്കുണ്ടായിരുന്നതൊക്കെ വിജനഭൂമിയിൽവെച്ച് ഞാൻ കാത്തുസൂക്ഷിച്ചു. അവയിൽ ഒന്നുപോലും കാണാതെപോയില്ല.+ ഞാൻ ഇത്രയൊക്കെ നന്മ ചെയ്തിട്ടും അയാൾ എന്നോടു തിന്മയാണല്ലോ ചെയ്യുന്നത്.+ അയാൾക്കുവേണ്ടി ഞാൻ ചെയ്തതൊക്കെ വെറുതേയായിപ്പോയല്ലോ.
-