വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 25:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 യിശ്‌മായേൽ ആകെ 137 വർഷം ജീവിച്ചു. പിന്നെ അന്ത്യശ്വാ​സം വലിച്ചു. യിശ്‌മാ​യേൽ മരിച്ച്‌ തന്റെ ജനത്തോ​ടു ചേർന്നു.* 18 അവർ ഈജി​പ്‌തിന്‌ അരികെ ശൂരിന്‌+ അടുത്തുള്ള ഹവീല+ മുതൽ അസീറിയ വരെയുള്ള പ്രദേ​ശത്ത്‌ താമസ​മാ​ക്കി. അവർ അവരുടെ സഹോ​ദ​ര​ന്മാ​രുടെയെ​ല്ലാം അടുത്ത്‌ താമസി​ച്ചു.*+

  • പുറപ്പാട്‌ 15:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 പിന്നീട്‌ മോശ ഇസ്രായേ​ലി​നെ ചെങ്കട​ലി​ങ്കൽനിന്ന്‌ നയിച്ച്‌ ശൂർ വിജന​ഭൂ​മി​യിലേക്കു കൊണ്ടുപോ​യി. അവർ മൂന്നു ദിവസം ആ വിജന​ഭൂ​മി​യി​ലൂ​ടെ സഞ്ചരി​ച്ചി​ട്ടും എങ്ങും വെള്ളം കണ്ടെത്തി​യില്ല.

  • 1 ശമുവേൽ 15:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അതിനു ശേഷം, ശൗൽ അമാ​ലേ​ക്യ​രെ ഹവീല+ മുതൽ ഈജി​പ്‌തിന്‌ അടുത്തുള്ള ശൂർ+ വരെ കൊന്നു​വീ​ഴ്‌ത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക