യോശുവ 19:17, 18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നാലാമത്തെ നറുക്കു+ യിസ്സാഖാരിന്,+ കുലമനുസരിച്ച് യിസ്സാഖാർവംശജർക്ക്, വീണു. 18 അവരുടെ അതിർത്തി ജസ്രീൽ,+ കെസുല്ലോത്ത്, ശൂനേം,+ 2 രാജാക്കന്മാർ 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഒരിക്കൽ എലീശ ശൂനേമിൽ+ ചെന്നപ്പോൾ അവിടെയുള്ള ഒരു പ്രമുഖവനിത, വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാൻ എലീശയെ നിർബന്ധിച്ചു.+ പിന്നീട് ആ വഴിക്കു പോകുമ്പോഴെല്ലാം പ്രവാചകൻ അവിടെ ചെന്ന് ഭക്ഷണം കഴിക്കുമായിരുന്നു.
17 നാലാമത്തെ നറുക്കു+ യിസ്സാഖാരിന്,+ കുലമനുസരിച്ച് യിസ്സാഖാർവംശജർക്ക്, വീണു. 18 അവരുടെ അതിർത്തി ജസ്രീൽ,+ കെസുല്ലോത്ത്, ശൂനേം,+
8 ഒരിക്കൽ എലീശ ശൂനേമിൽ+ ചെന്നപ്പോൾ അവിടെയുള്ള ഒരു പ്രമുഖവനിത, വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാൻ എലീശയെ നിർബന്ധിച്ചു.+ പിന്നീട് ആ വഴിക്കു പോകുമ്പോഴെല്ലാം പ്രവാചകൻ അവിടെ ചെന്ന് ഭക്ഷണം കഴിക്കുമായിരുന്നു.