വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “ആഭിചാരം* ചെയ്യു​ന്ന​വളെ നീ ജീവ​നോ​ടെ വെച്ചേ​ക്ക​രുത്‌.+

  • ലേവ്യ 19:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 “‘ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ്‌ അവർ നിമിത്തം അശുദ്ധ​രാ​ക​രുത്‌. ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.

  • ലേവ്യ 20:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “‘ഒരാൾ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ്‌ അവരു​മാ​യി ആത്മീയവേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ട്ടാൽ ഞാൻ അവന്‌ എതിരെ തിരി​യും. അവനെ ഞാൻ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല.+

  • 1 ശമുവേൽ 15:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എന്നാൽ, ധിക്കാരം+ ഭാവി​ഫലം നോക്കു​ക​യെന്ന പാപംപോലെയും+ ധാർഷ്ട്യത്തോ​ടെ മുന്നേ​റു​ന്നതു മന്ത്രവാ​ദ​വും വിഗ്രഹാരാധനയും* പോ​ലെ​യും ആണ്‌. താങ്കൾ യഹോ​വ​യു​ടെ വാക്കു തള്ളിക്കളഞ്ഞതുകൊണ്ട്‌+ രാജസ്ഥാ​ന​ത്തു​നിന്ന്‌ ദൈവം താങ്ക​ളെ​യും തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു.”+

  • 1 ശമുവേൽ 28:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഇക്കാലമായപ്പോഴേക്കും ശമുവേൽ മരിച്ചുപോ​യി​രു​ന്നു. ഇസ്രാ​യേൽ മുഴു​വ​നും ശമു​വേ​ലി​നെ ഓർത്ത്‌ വിലപി​ക്കു​ക​യും സ്വന്തം നഗരമായ രാമയിൽ ശമു​വേ​ലി​നെ അടക്കു​ക​യും ചെയ്‌തു.+ ഇതിനകം ശൗൽ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരെയും* ഭാവി പറയു​ന്ന​വരെ​യും ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​ഞ്ഞി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക