സംഖ്യ 15:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 “‘എന്നാൽ മനഃപൂർവം എന്തെങ്കിലും ചെയ്യുന്ന ഒരു വ്യക്തി, + അയാൾ സ്വദേശിയോ വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, യഹോവയെ നിന്ദിക്കുകയാണ്; അയാളെ അയാളുടെ ജനത്തിന് ഇടയിൽനിന്ന് കൊന്നുകളയണം. 1 ശമുവേൽ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഏലിയുടെ മക്കൾ കൊള്ളരുതാത്തവരായിരുന്നു.+ അവർ യഹോവയെ ഒട്ടും ആദരിച്ചിരുന്നില്ല. 1 ശമുവേൽ 2:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങനെ, ആ പുരുഷന്മാർ യഹോവയുടെ യാഗത്തോട് അനാദരവ് കാണിച്ചതുകൊണ്ട്+ അവരുടെ പാപം യഹോവയുടെ മുമ്പാകെ വളരെ വലുതായി.
30 “‘എന്നാൽ മനഃപൂർവം എന്തെങ്കിലും ചെയ്യുന്ന ഒരു വ്യക്തി, + അയാൾ സ്വദേശിയോ വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, യഹോവയെ നിന്ദിക്കുകയാണ്; അയാളെ അയാളുടെ ജനത്തിന് ഇടയിൽനിന്ന് കൊന്നുകളയണം.
17 അങ്ങനെ, ആ പുരുഷന്മാർ യഹോവയുടെ യാഗത്തോട് അനാദരവ് കാണിച്ചതുകൊണ്ട്+ അവരുടെ പാപം യഹോവയുടെ മുമ്പാകെ വളരെ വലുതായി.