26 സത്യത്തിന്റെ ശരിയായ അറിവ് ലഭിച്ചശേഷം നമ്മൾ മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ,+ പാപങ്ങൾക്കുവേണ്ടി പിന്നെ ഒരു ബലിയും ബാക്കിയില്ല;+ 27 ആകെയുള്ളതു ന്യായവിധിക്കായി ഭയത്തോടെയുള്ള കാത്തിരിപ്പും എതിർത്തുനിൽക്കുന്നവരെ ദഹിപ്പിക്കുന്ന കോപാഗ്നിയും മാത്രമാണ്.+