-
1 ദിനവൃത്താന്തം 12:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ശൗലിനോടു യുദ്ധം ചെയ്യാൻ ദാവീദ് ഫെലിസ്ത്യരോടൊപ്പം വന്നപ്പോൾ ചില മനശ്ശെയരും ദാവീദിന്റെ പക്ഷം ചേർന്നു. എന്നാൽ ദാവീദിനു ഫെലിസ്ത്യരെ സഹായിക്കേണ്ടിവന്നില്ല. കാരണം ഫെലിസ്‌ത്യപ്രഭുക്കന്മാർ+ കൂടിയാലോചിച്ചശേഷം, “അയാൾ അയാളുടെ യജമാനനായ ശൗലിന്റെ പക്ഷം ചേരും; പോകുന്നതു നമ്മുടെ തലയായിരിക്കും”+ എന്നു പറഞ്ഞ് ദാവീദിനെ പറഞ്ഞയച്ചു.
-