പുറപ്പാട് 14:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ദൈവം അവരുടെ രഥചക്രങ്ങൾ ഊരിക്കളഞ്ഞുകൊണ്ടിരുന്നതിനാൽ രഥങ്ങൾ ഓടിക്കാൻ അവർ നന്നേ പണിപ്പെട്ടു. അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇസ്രായേല്യരെ വിട്ട് നമുക്ക് ഓടാം. കാരണം യഹോവ അവർക്കുവേണ്ടി ഈജിപ്തുകാർക്കെതിരെ പോരാടുകയാണ്.”+ പുറപ്പാട് 15:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ജനതകൾ കേൾക്കട്ടെ;+ അവർ പേടിച്ചുവിറയ്ക്കും.അതിവേദന* ഫെലിസ്ത്യനിവാസികളെ പിടികൂടും.
25 ദൈവം അവരുടെ രഥചക്രങ്ങൾ ഊരിക്കളഞ്ഞുകൊണ്ടിരുന്നതിനാൽ രഥങ്ങൾ ഓടിക്കാൻ അവർ നന്നേ പണിപ്പെട്ടു. അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇസ്രായേല്യരെ വിട്ട് നമുക്ക് ഓടാം. കാരണം യഹോവ അവർക്കുവേണ്ടി ഈജിപ്തുകാർക്കെതിരെ പോരാടുകയാണ്.”+