2 ശമുവേൽ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതിനു ശേഷം ദാവീദ് യഹോവയോട്, “യഹൂദയിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാൻ പോകണോ” എന്നു ചോദിച്ചു.+ അപ്പോൾ യഹോവ, “പോകൂ” എന്നു പറഞ്ഞു. “ഞാൻ എവിടേക്കാണു പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചപ്പോൾ, “ഹെബ്രോനിലേക്ക്”+ എന്നു മറുപടി കിട്ടി. 2 ശമുവേൽ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദാവീദ് യഹൂദാഗൃഹത്തിന്റെ രാജാവായി ഹെബ്രോനിൽ ഏഴു വർഷവും ആറു മാസവും ഭരിച്ചു.+ 1 ദിനവൃത്താന്തം 12:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 യഹോവയുടെ ആജ്ഞയനുസരിച്ച്, ശൗലിന്റെ രാജാധികാരം ദാവീദിനു നൽകാൻ+ ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് വന്ന+ യുദ്ധസജ്ജരായ യോദ്ധാക്കൾ ഇത്രയുമായിരുന്നു:
2 അതിനു ശേഷം ദാവീദ് യഹോവയോട്, “യഹൂദയിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാൻ പോകണോ” എന്നു ചോദിച്ചു.+ അപ്പോൾ യഹോവ, “പോകൂ” എന്നു പറഞ്ഞു. “ഞാൻ എവിടേക്കാണു പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചപ്പോൾ, “ഹെബ്രോനിലേക്ക്”+ എന്നു മറുപടി കിട്ടി.
23 യഹോവയുടെ ആജ്ഞയനുസരിച്ച്, ശൗലിന്റെ രാജാധികാരം ദാവീദിനു നൽകാൻ+ ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് വന്ന+ യുദ്ധസജ്ജരായ യോദ്ധാക്കൾ ഇത്രയുമായിരുന്നു: