വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 23:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 സാറ കനാൻ+ ദേശത്തെ കിര്യത്ത്‌-അർബയിൽവെച്ച്‌,+ അതായത്‌ ഹെ​ബ്രോ​നിൽവെച്ച്‌,+ മരിച്ചു. അബ്രാ​ഹാം സാറ​യെ​ക്കു​റിച്ച്‌ ദുഃഖി​ച്ച്‌ കരഞ്ഞു.

  • സംഖ്യ 13:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അവർ നെഗെ​ബി​ലേക്കു ചെന്ന്‌ അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസി​ക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജി​പ്‌തി​ലെ സോവാൻ പട്ടണം പണിയു​ന്ന​തിന്‌ ഏഴു വർഷം മുമ്പ്‌ പണിത​താ​യി​രു​ന്നു ഹെ​ബ്രോൻ.

  • യോശുവ 14:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതുകൊണ്ടാണ്‌, കെനി​സ്യ​നായ യഫുന്ന​യു​ടെ മകൻ കാലേ​ബിന്‌ ഇന്നുവരെ ഹെ​ബ്രോൻ അവകാ​ശ​മാ​യി​രി​ക്കു​ന്നത്‌. കാലേബ്‌ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വയോ​ടു മുഴു​ഹൃ​ദ​യത്തോ​ടെ പറ്റിനി​ന്ന​ല്ലോ.+

  • യോശുവ 20:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അതുകൊണ്ട്‌, അവർ നഫ്‌താ​ലി​മ​ല​നാ​ട്ടിൽ ഗലീല​യി​ലെ കേദെശ്‌,+ എഫ്രയീം​മ​ല​നാ​ട്ടിൽ ശെഖേം,+ യഹൂദാ​മ​ല​നാ​ട്ടിൽ ഹെ​ബ്രോൻ എന്ന കിര്യത്ത്‌-അർബ+ എന്നിവ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​പ​ദവി കൊടു​ത്തു.*

  • 2 ശമുവേൽ 5:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പിന്നീട്‌ ഇസ്രായേൽഗോത്ര​ങ്ങളെ​ല്ലാം ഹെബ്രോനിൽ+ ദാവീ​ദി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+

  • 1 രാജാക്കന്മാർ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദാവീദ്‌ 40 വർഷം ഇസ്രാ​യേ​ലി​നെ ഭരിച്ചു; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശ​ലേ​മി​ലും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക