1 ശമുവേൽ 31:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവർ ശൗലിന്റെ തല വെട്ടി മാറ്റി കവചം* അഴിച്ചെടുത്തു. എന്നിട്ട് ആ വാർത്ത അവരുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിലും+ ജനത്തിന്റെ ഇടയിലും അറിയിക്കാൻ ഫെലിസ്ത്യദേശത്ത് എല്ലായിടത്തും സന്ദേശം അയച്ചു.+
9 അവർ ശൗലിന്റെ തല വെട്ടി മാറ്റി കവചം* അഴിച്ചെടുത്തു. എന്നിട്ട് ആ വാർത്ത അവരുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിലും+ ജനത്തിന്റെ ഇടയിലും അറിയിക്കാൻ ഫെലിസ്ത്യദേശത്ത് എല്ലായിടത്തും സന്ദേശം അയച്ചു.+