-
1 ദിനവൃത്താന്തം 15:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അങ്ങനെ ദാവീദും ഇസ്രായേലിലെ മൂപ്പന്മാരും സഹസ്രാധിപന്മാരും ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന്+ സന്തോഷത്തോടെ+ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തോടൊപ്പം നടന്നു. 26 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കാൻ സത്യദൈവം ലേവ്യരെ സഹായിച്ചതുകൊണ്ട് അവർ ഏഴു കാളക്കുട്ടികളെയും ഏഴ് ആൺചെമ്മരിയാടുകളെയും ബലി അർപ്പിച്ചു.+
-