ആവർത്തനം 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നമ്മൾ വിളിക്കുമ്പോഴെല്ലാം നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്ത് എത്തുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതെങ്കിലും മഹാജനതയുണ്ടോ?+ സങ്കീർത്തനം 147:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൈവം യാക്കോബിനെ തന്റെ മൊഴികളുംഇസ്രായേലിനെ തന്റെ ചട്ടങ്ങളും വിധികളും അറിയിക്കുന്നു.+ 20 മറ്റൊരു ജനതയ്ക്കുവേണ്ടിയും ദൈവം അങ്ങനെ ചെയ്തിട്ടില്ല;+ദൈവത്തിന്റെ വിധികളെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല. യാഹിനെ സ്തുതിപ്പിൻ!*+
7 നമ്മൾ വിളിക്കുമ്പോഴെല്ലാം നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്ത് എത്തുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതെങ്കിലും മഹാജനതയുണ്ടോ?+
19 ദൈവം യാക്കോബിനെ തന്റെ മൊഴികളുംഇസ്രായേലിനെ തന്റെ ചട്ടങ്ങളും വിധികളും അറിയിക്കുന്നു.+ 20 മറ്റൊരു ജനതയ്ക്കുവേണ്ടിയും ദൈവം അങ്ങനെ ചെയ്തിട്ടില്ല;+ദൈവത്തിന്റെ വിധികളെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല. യാഹിനെ സ്തുതിപ്പിൻ!*+