2 ശമുവേൽ 22:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 തന്റെ രാജാവിനുവേണ്ടി ദൈവം വലിയ രക്ഷാപ്രവൃത്തികൾ ചെയ്യുന്നു.*+തന്റെ അഭിഷിക്തനോട് എന്നും അചഞ്ചലസ്നേഹം കാണിക്കുന്നു.ദാവീദിനോടും ദാവീദിന്റെ സന്തതിയോടും* തന്നെ.”+ സങ്കീർത്തനം 72:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അവന്റെ പേര് എന്നും നിലനിൽക്കട്ടെ;+സൂര്യനുള്ള കാലത്തോളം അതു പ്രശസ്തമാകട്ടെ. അവൻ മുഖാന്തരം ജനം അനുഗ്രഹം നേടട്ടെ;+എല്ലാ ജനതകളും അവനെ ഭാഗ്യവാനെന്നു* വിളിക്കട്ടെ.
51 തന്റെ രാജാവിനുവേണ്ടി ദൈവം വലിയ രക്ഷാപ്രവൃത്തികൾ ചെയ്യുന്നു.*+തന്റെ അഭിഷിക്തനോട് എന്നും അചഞ്ചലസ്നേഹം കാണിക്കുന്നു.ദാവീദിനോടും ദാവീദിന്റെ സന്തതിയോടും* തന്നെ.”+
17 അവന്റെ പേര് എന്നും നിലനിൽക്കട്ടെ;+സൂര്യനുള്ള കാലത്തോളം അതു പ്രശസ്തമാകട്ടെ. അവൻ മുഖാന്തരം ജനം അനുഗ്രഹം നേടട്ടെ;+എല്ലാ ജനതകളും അവനെ ഭാഗ്യവാനെന്നു* വിളിക്കട്ടെ.