സങ്കീർത്തനം 45:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങയുടെ പേര് ഞാൻ വരുംതലമുറകളെയെല്ലാം അറിയിക്കും.+ അങ്ങനെ ജനതകൾ അങ്ങയെ എന്നുമെന്നേക്കും സ്തുതിക്കും. സങ്കീർത്തനം 89:35, 36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ഞാൻ എന്റെ വിശുദ്ധിയിൽ സത്യം ചെയ്‌തു, അതിനു മാറ്റം വരില്ല;ദാവീദിനോടു ഞാൻ നുണ പറയില്ല.+ 36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+സൂര്യനെപ്പോലെ അവന്റെ സിംഹാസനവും എന്റെ മുന്നിൽ നിലനിൽക്കും.+
17 അങ്ങയുടെ പേര് ഞാൻ വരുംതലമുറകളെയെല്ലാം അറിയിക്കും.+ അങ്ങനെ ജനതകൾ അങ്ങയെ എന്നുമെന്നേക്കും സ്തുതിക്കും.
35 ഞാൻ എന്റെ വിശുദ്ധിയിൽ സത്യം ചെയ്‌തു, അതിനു മാറ്റം വരില്ല;ദാവീദിനോടു ഞാൻ നുണ പറയില്ല.+ 36 അവന്റെ സന്തതി* എന്നും നിലനിൽക്കും;+സൂര്യനെപ്പോലെ അവന്റെ സിംഹാസനവും എന്റെ മുന്നിൽ നിലനിൽക്കും.+