വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദാവീദിനു തങ്ങളോ​ടു വെറു​പ്പാ​യി എന്ന്‌ അമ്മോ​ന്യർക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അമ്മോ​ന്യർ ആളയച്ച്‌ ബേത്ത്‌-രഹോബിലെയും+ സോബയിലെയും+ സിറി​യ​ക്കാ​രിൽനിന്ന്‌ 20,000 കാലാ​ളു​കളെ​യും ഇഷ്‌തോബിൽനിന്ന്‌* 12,000 പേരെ​യും മാഖയിലെ+ രാജാ​വിനെ​യും അദ്ദേഹ​ത്തി​ന്റെ 1,000 ആളുകളെ​യും കൂലിക്കെ​ടു​ത്തു.+

  • 1 രാജാക്കന്മാർ 11:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 എല്യാദയുടെ മകൻ രസോൻ എന്നൊരു എതിരാ​ളി​യെ​ക്കൂ​ടി ദൈവം ശലോ​മോന്‌ എതിരെ എഴു​ന്നേൽപ്പി​ച്ചു.+ അയാൾ യജമാ​ന​നായ സോബ​യി​ലെ രാജാവ്‌ ഹദദേസെരിന്റെ+ അടുത്തു​നിന്ന്‌ ഓടി​പ്പോ​ന്ന​വ​നാ​യി​രു​ന്നു.

  • സങ്കീർത്തനം 60:മേലെഴുത്ത്‌
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • സംഗീതസംഘനായകന്‌; “ഓർമി​പ്പി​ക്ക​ലിൻലി​ല്ലി”യിൽ ചിട്ട​പ്പെ​ടു​ത്തി​യത്‌. മിക്താം.* പഠിപ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ളത്‌. ദാവീദ്‌ അരാം-നഹരേ​യി​മി​നോ​ടും അരാം-സോബ​യോ​ടും പോരാ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ യോവാ​ബ്‌ മടങ്ങി​പ്പോ​യി ഉപ്പുതാ​ഴ്‌വ​ര​യിൽവെച്ച്‌ 12,000 ഏദോ​മ്യ​രെ കൊന്നു​വീ​ഴ്‌ത്തി​യ​പ്പോൾ ദാവീദ്‌ രചിച്ചത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക