2 ശമുവേൽ 15:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 പുരോഹിതനായ സാദോക്കിനോടു രാജാവ് പറഞ്ഞു: “താങ്കൾ ഒരു ദിവ്യജ്ഞാനിയല്ലേ?+ സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങുക. താങ്കളുടെ മകനായ അഹീമാസിനെയും അബ്യാഥാരിന്റെ മകനായ യോനാഥാനെയും+ കൂടെ കൂട്ടിക്കൊള്ളൂ. 1 ദിനവൃത്താന്തം 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അഹീതൂബിനു സാദോക്ക്+ ജനിച്ചു. സാദോക്കിന് അഹീമാസ്+ ജനിച്ചു. 1 ദിനവൃത്താന്തം 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു.
27 പുരോഹിതനായ സാദോക്കിനോടു രാജാവ് പറഞ്ഞു: “താങ്കൾ ഒരു ദിവ്യജ്ഞാനിയല്ലേ?+ സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങുക. താങ്കളുടെ മകനായ അഹീമാസിനെയും അബ്യാഥാരിന്റെ മകനായ യോനാഥാനെയും+ കൂടെ കൂട്ടിക്കൊള്ളൂ.
3 ദാവീദ് എലെയാസരിന്റെ വംശത്തിൽനിന്ന് സാദോക്കിനെയും+ ഈഥാമാരിന്റെ വംശത്തിൽനിന്ന് അഹിമേലെക്കിനെയും കൂട്ടി, ശുശ്രൂഷയുടെ അടിസ്ഥാനത്തിൽ അവരെ വിഭാഗിച്ചു.