27 പുരോഹിതനായ സാദോക്കിനോടു രാജാവ് പറഞ്ഞു: “താങ്കൾ ഒരു ദിവ്യജ്ഞാനിയല്ലേ?+ സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങുക. താങ്കളുടെ മകനായ അഹീമാസിനെയും അബ്യാഥാരിന്റെ മകനായ യോനാഥാനെയും+ കൂടെ കൂട്ടിക്കൊള്ളൂ.
36 അവിടെ അവരുടെകൂടെ അവരുടെ മക്കൾ, അതായത് സാദോക്കിന്റെ മകനായ അഹീമാസും+ അബ്യാഥാരിന്റെ മകനായ യോനാഥാനും,+ ഉണ്ടല്ലോ. കേൾക്കുന്നതെല്ലാം അവരിലൂടെ നിങ്ങൾ എന്നെ അറിയിക്കണം.”