വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 18:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ദാവീദ്‌ ശൗലിനോ​ടു സംസാ​രി​ച്ചു​തീർന്ന​തും യോനാഥാനും+ ദാവീ​ദും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി. യോനാ​ഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേ​ഹി​ച്ചു​തു​ടങ്ങി.+

  • 1 ശമുവേൽ 18:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യോനാഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേഹിച്ചതുകൊണ്ട്‌+ അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി.+

  • 1 ശമുവേൽ 20:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹോവ ദാവീ​ദി​ന്റെ ശത്രു​ക്കളെ ഒന്നടങ്കം ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കുമ്പോ​ഴും എന്റെ വീട്ടു​കാരോ​ടു നീ അചഞ്ചല​മായ സ്‌നേഹം കാണി​ക്കാ​തി​രി​ക്ക​രു​തേ.”+

  • 1 ശമുവേൽ 20:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 യോനാഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “സമാധാ​നത്തോ​ടെ പോകൂ. കാരണം, ‘യഹോവ എനിക്കും നിനക്കും മധ്യേയും+ നിന്റെ സന്തതികൾക്കും* എന്റെ സന്തതി​കൾക്കും മധ്യേ​യും എന്നുമു​ണ്ടാ​യി​രി​ക്കട്ടെ’ എന്നു പറഞ്ഞ്‌ നമ്മൾ രണ്ടു പേരും യഹോ​വ​യു​ടെ നാമത്തിൽ സത്യം ചെയ്‌തി​ട്ടു​ണ്ട​ല്ലോ.”+

      പിന്നെ, ദാവീദ്‌ അവി​ടെ​നിന്ന്‌ പോയി. യോനാ​ഥാൻ നഗരത്തി​ലേക്കു മടങ്ങി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക