പുറപ്പാട് 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “വ്യഭിചാരം ചെയ്യരുത്.+ പുറപ്പാട് 20:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “സഹമനുഷ്യന്റെ വീടു നീ മോഹിക്കരുത്. അവന്റെ ഭാര്യ,+ അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന് അടിമപ്പണി ചെയ്യുന്ന സ്‌ത്രീ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.”+
17 “സഹമനുഷ്യന്റെ വീടു നീ മോഹിക്കരുത്. അവന്റെ ഭാര്യ,+ അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന് അടിമപ്പണി ചെയ്യുന്ന സ്‌ത്രീ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.”+