-
1 ദിനവൃത്താന്തം 29:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ദാവീദ് രാജാവ് സഭയോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ+ ചെറുപ്പമാണ്; അവനു വേണ്ടത്ര അനുഭവപരിചയമില്ല.+ എന്നാൽ ഈ ദേവാലയം* മനുഷ്യനുവേണ്ടിയുള്ള ഒന്നല്ല, ദൈവമായ യഹോവയ്ക്കുവേണ്ടിയുള്ളതാണ്.+ അതുകൊണ്ടുതന്നെ വലിയൊരു ജോലിയാണു നമ്മുടെ മുന്നിലുള്ളത്.
-