സങ്കീർത്തനം 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവേ, എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം ശത്രുക്കൾ?+ ഇത്രയേറെ ആളുകൾ എനിക്കു വിരോധമായി എഴുന്നേൽക്കുന്നത് എന്താണ്?+ സുഭാഷിതങ്ങൾ 24:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക.+ ധിക്കാരികളുടെ* കൂട്ടത്തിൽ കൂടരുത്;+
3 യഹോവേ, എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം ശത്രുക്കൾ?+ ഇത്രയേറെ ആളുകൾ എനിക്കു വിരോധമായി എഴുന്നേൽക്കുന്നത് എന്താണ്?+