-
1 ശമുവേൽ 24:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ദാവീദ് തന്റെ ആളുകളോടു പറഞ്ഞു: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനോടു ഞാൻ ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്, യഹോവയുടെ കണ്ണിൽ, എനിക്കു ചിന്തിക്കാൻപോലും പറ്റാത്തൊരു കാര്യമാണ്. ശൗലിനു നേരെ എന്റെ കൈ ഉയരില്ല. കാരണം, ശൗൽ യഹോവയുടെ അഭിഷിക്തനാണ്.” + 7 ഈ വാക്കുകൾകൊണ്ട് ദാവീദ് കൂടെയുള്ള ആളുകളെ തടഞ്ഞു.* ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചില്ല. ശൗൽ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്കു പോയി.
-