സങ്കീർത്തനം 111:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും. സുഭാഷിതങ്ങൾ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു. 2 കൊരിന്ത്യർ 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഈ വാഗ്‌ദാനങ്ങൾ+ നമുക്കുള്ളതുകൊണ്ട് ശരീരത്തെയും ചിന്തകളെയും* മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച്+ ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും.
13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു.
7 അതുകൊണ്ട് പ്രിയപ്പെട്ടവരേ, ഈ വാഗ്‌ദാനങ്ങൾ+ നമുക്കുള്ളതുകൊണ്ട് ശരീരത്തെയും ചിന്തകളെയും* മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച്+ ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.