സങ്കീർത്തനം 97:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+ സങ്കീർത്തനം 101:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല. നേർവഴി വിട്ട് നടക്കുന്നവരുടെ ചെയ്തികൾ ഞാൻ വെറുക്കുന്നു;+അവയുമായി എനിക്ക് ഒരു ബന്ധവുമില്ല.* സുഭാഷിതങ്ങൾ 16:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അചഞ്ചലസ്‌നേഹവും വിശ്വസ്തതയും തെറ്റിനു പരിഹാരം വരുത്തുന്നു;+യഹോവയോടു ഭയഭക്തിയുള്ളവൻ തെറ്റിൽനിന്ന് ഓടിയകലുന്നു.+ റോമർ 12:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ.+ തിന്മയെ വെറുക്കുക.*+ നല്ലതിനോടു പറ്റിനിൽക്കുക.
10 യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!+ തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു;+ദുഷ്ടന്റെ കൈയിൽനിന്ന്* അവരെ മോചിപ്പിക്കുന്നു.+
3 വിലകെട്ടതൊന്നും* ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല. നേർവഴി വിട്ട് നടക്കുന്നവരുടെ ചെയ്തികൾ ഞാൻ വെറുക്കുന്നു;+അവയുമായി എനിക്ക് ഒരു ബന്ധവുമില്ല.*
6 അചഞ്ചലസ്‌നേഹവും വിശ്വസ്തതയും തെറ്റിനു പരിഹാരം വരുത്തുന്നു;+യഹോവയോടു ഭയഭക്തിയുള്ളവൻ തെറ്റിൽനിന്ന് ഓടിയകലുന്നു.+
9 നിങ്ങളുടെ സ്‌നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ.+ തിന്മയെ വെറുക്കുക.*+ നല്ലതിനോടു പറ്റിനിൽക്കുക.