പുറപ്പാട് 22:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 “നീ ദൈവത്തെയോ നിന്റെ ജനത്തിന് ഇടയിലുള്ള തലവനെയോ* ശപിക്കരുത്.*+ 1 ശമുവേൽ 26:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഞാൻ യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തുന്നത് യഹോവയുടെ വീക്ഷണത്തിൽ, ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ്!+ അതുകൊണ്ട് ഇപ്പോൾ, ശൗലിന്റെ തലയ്ക്കലുള്ള കുന്തവും ജലപാത്രവും എടുക്കുക. എന്നിട്ടു നമുക്കു പോകാം.” 2 ശമുവേൽ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദാവീദ് അയാളോട് ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?”+ 1 ദിനവൃത്താന്തം 16:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ‘എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്,എന്റെ പ്രവാചകരെ ദ്രോഹിക്കുകയുമരുത്.’+
11 ഞാൻ യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തുന്നത് യഹോവയുടെ വീക്ഷണത്തിൽ, ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ്!+ അതുകൊണ്ട് ഇപ്പോൾ, ശൗലിന്റെ തലയ്ക്കലുള്ള കുന്തവും ജലപാത്രവും എടുക്കുക. എന്നിട്ടു നമുക്കു പോകാം.”
14 ദാവീദ് അയാളോട് ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?”+