വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 12:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞാൻ അവനോ​ടു നിഗൂ​ഢ​മായ വാക്കു​ക​ളി​ലല്ല, വ്യക്തമാ​യി, മുഖാമുഖമാണു* സംസാ​രി​ക്കു​ന്നത്‌.+ യഹോ​വ​യു​ടെ രൂപം കാണു​ന്ന​വ​നാണ്‌ അവൻ. അങ്ങനെ​യുള്ള എന്റെ ദാസനായ ഈ മോശ​യ്‌ക്കെ​തി​രെ സംസാ​രി​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ ധൈര്യം വന്നു?”

  • 1 ശമുവേൽ 24:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദാവീദ്‌ തന്റെ ആളുകളോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ അഭിഷി​ക്ത​നായ എന്റെ യജമാ​നനോ​ടു ഞാൻ ഇങ്ങനെയൊ​രു കാര്യം ചെയ്യു​ന്നത്‌, യഹോ​വ​യു​ടെ കണ്ണിൽ, എനിക്കു ചിന്തി​ക്കാൻപോ​ലും പറ്റാ​ത്തൊ​രു കാര്യ​മാണ്‌. ശൗലിനു നേരെ എന്റെ കൈ ഉയരില്ല. കാരണം, ശൗൽ യഹോ​വ​യു​ടെ അഭിഷി​ക്ത​നാണ്‌.” +

  • 1 ശമുവേൽ 26:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പക്ഷേ, ദാവീദ്‌ അബീശാ​യിയോ​ടു പറഞ്ഞു: “ശൗലിനെ ഉപദ്ര​വി​ക്ക​രുത്‌. കാരണം, യഹോ​വ​യു​ടെ അഭിഷി​ക്തനു നേരെ കൈ ഉയർത്തിയിട്ട്‌+ നിരപ​രാ​ധി​യാ​യി​രി​ക്കാൻ ആർക്കു കഴിയും?”+

  • 1 ശമുവേൽ 31:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ശൗൽ തന്റെ ആയുധ​വാ​ഹ​കനോ​ടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക! ഇല്ലെങ്കിൽ ഈ അഗ്രചർമികൾ+ വന്ന്‌ എന്നെ കുത്തും. അവർ എന്നോടു ക്രൂരമായി* പെരു​മാ​റും.” പക്ഷേ ആയുധ​വാ​ഹകൻ വല്ലാതെ പേടി​ച്ചുപോ​യി​രു​ന്ന​തുകൊണ്ട്‌ അതിനു തയ്യാറാ​യില്ല. അതു​കൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളി​ലേക്കു വീണു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക