1 ശമുവേൽ 22:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പക്ഷേ, അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ+ എന്നൊരാൾ മാത്രം രക്ഷപ്പെട്ടു. അയാൾ ഓടിപ്പോയി ദാവീദിന്റെകൂടെ ചേർന്നു. 1 ശമുവേൽ 30:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അപ്പോൾ, ദാവീദ് അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ പുരോഹിതനോട്, “ദയവായി ഏഫോദ് എടുത്തുകൊണ്ടുവരൂ!”+ എന്നു പറഞ്ഞു. അബ്യാഥാർ അതു ദാവീദിന്റെ അടുത്ത് കൊണ്ടുവന്നു.
20 പക്ഷേ, അഹീതൂബിന്റെ മകനായ അഹിമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ+ എന്നൊരാൾ മാത്രം രക്ഷപ്പെട്ടു. അയാൾ ഓടിപ്പോയി ദാവീദിന്റെകൂടെ ചേർന്നു.
7 അപ്പോൾ, ദാവീദ് അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ പുരോഹിതനോട്, “ദയവായി ഏഫോദ് എടുത്തുകൊണ്ടുവരൂ!”+ എന്നു പറഞ്ഞു. അബ്യാഥാർ അതു ദാവീദിന്റെ അടുത്ത് കൊണ്ടുവന്നു.