-
2 ശമുവേൽ 17:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പിന്നീട്, ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും+ പറഞ്ഞു: “ഇതാണ് അഹിഥോഫെൽ അബ്ശാലോമിനും ഇസ്രായേൽമൂപ്പന്മാർക്കും കൊടുത്ത ഉപദേശം. പക്ഷേ, ഇതാണു ഞാൻ കൊടുത്ത ഉപദേശം. 16 അതുകൊണ്ട്, എത്രയും പെട്ടെന്നു ദാവീദിന്റെ അടുത്ത് ആളയച്ച് ഈ മുന്നറിയിപ്പു കൊടുക്കുക: ‘ഇന്നു രാത്രി വിജനഭൂമിയിലെ കടവുകളുടെ സമീപം* തങ്ങരുത്. എന്തുവന്നാലും അക്കര കടക്കണം. അല്ലാത്തപക്ഷം, രാജാവും കൂടെയുള്ള ജനവും ഒന്നൊഴിയാതെ കൊല്ലപ്പെടും.’”+
-