2 ശമുവേൽ 8:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി. 2 ശമുവേൽ 15:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെകൂടെയില്ലേ? രാജഭവനത്തിൽനിന്ന് കേൾക്കുന്ന എല്ലാ കാര്യങ്ങളും നീ പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും പറയണം.+
17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി.
35 പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെകൂടെയില്ലേ? രാജഭവനത്തിൽനിന്ന് കേൾക്കുന്ന എല്ലാ കാര്യങ്ങളും നീ പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും പറയണം.+