1 രാജാക്കന്മാർ 1:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ+ അവിടേക്കു വന്നു. അദോനിയ അയാളോട്, “വീരപുരുഷാ,* കടന്നുവരൂ; ഒരു നല്ല വാർത്തയുമായിട്ടായിരിക്കും നീ വന്നിരിക്കുന്നത്, അല്ലേ” എന്നു ചോദിച്ചു.
42 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ+ അവിടേക്കു വന്നു. അദോനിയ അയാളോട്, “വീരപുരുഷാ,* കടന്നുവരൂ; ഒരു നല്ല വാർത്തയുമായിട്ടായിരിക്കും നീ വന്നിരിക്കുന്നത്, അല്ലേ” എന്നു ചോദിച്ചു.