വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 15:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പുരോഹിതനായ സാദോ​ക്കിനോ​ടു രാജാവ്‌ പറഞ്ഞു: “താങ്കൾ ഒരു ദിവ്യ​ജ്ഞാ​നി​യല്ലേ?+ സമാധാ​നത്തോ​ടെ നഗരത്തി​ലേക്കു മടങ്ങുക. താങ്കളു​ടെ മകനായ അഹീമാ​സിനെ​യും അബ്യാ​ഥാ​രി​ന്റെ മകനായ യോനാഥാനെയും+ കൂടെ കൂട്ടിക്കൊ​ള്ളൂ.

  • 2 ശമുവേൽ 15:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അവിടെ അവരുടെ​കൂ​ടെ അവരുടെ മക്കൾ, അതായത്‌ സാദോ​ക്കി​ന്റെ മകനായ അഹീമാസും+ അബ്യാ​ഥാ​രി​ന്റെ മകനായ യോനാ​ഥാ​നും,+ ഉണ്ടല്ലോ. കേൾക്കു​ന്നതെ​ല്ലാം അവരി​ലൂ​ടെ നിങ്ങൾ എന്നെ അറിയി​ക്കണം.”

  • 2 ശമുവേൽ 18:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 സാദോക്കിന്റെ മകനായ അഹീമാസ്‌+ പറഞ്ഞു: “ഞാൻ ഓടി​ച്ചെന്ന്‌ രാജാ​വി​നെ ഈ വാർത്ത അറിയി​ക്കട്ടേ? യഹോവ രാജാ​വി​നെ ശത്രു​ക്ക​ളിൽനിന്ന്‌ വിടു​വിച്ച്‌ അദ്ദേഹ​ത്തി​നു നീതി നടത്തിക്കൊ​ടു​ത്ത​ല്ലോ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക