-
2 ശമുവേൽ 20:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 യോവാബിന്റെ കൈയിൽ വാളുണ്ടെന്ന കാര്യം അമാസ അത്ര കാര്യമാക്കിയില്ല. യോവാബ് വാളുകൊണ്ട് അമാസയുടെ വയറ്റത്ത് കുത്തി.+ അയാളുടെ കുടൽമാല പുറത്ത് ചാടി. അയാളെ കൊല്ലാൻ ആ ഒറ്റ കുത്ത് മതിയായിരുന്നു. രണ്ടാമതൊന്നു വേണ്ടിവന്നില്ല. പിന്നെ, യോവാബും സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
-