വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 8:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാ​ധി​പൻ. അഹീലൂ​ദി​ന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖ​പ്പെ​ടു​ത്തിവെ​ക്കാ​നുള്ള ചുമതല.

  • 2 ശമുവേൽ 18:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പിന്നെ, രാജാവ്‌ യോവാ​ബിനോ​ടും അബീശാ​യിയോ​ടും ഇഥായിയോ​ടും ഇങ്ങനെ കല്‌പി​ച്ചു: “എന്നെ ഓർത്ത്‌ അബ്‌ശാ​ലോം കുമാ​രനോ​ടു ദയ കാണി​ക്കണം.”+ രാജാവ്‌ തലവന്മാരോടെ​ല്ലാം അബ്‌ശാലോ​മിനെ​ക്കു​റിച്ച്‌ ഇങ്ങനെ കല്‌പി​ക്കു​ന്നത്‌ എല്ലാ ആളുക​ളും കേട്ടു.

  • 2 ശമുവേൽ 18:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ, യോവാ​ബ്‌ പറഞ്ഞു: “നിന്നോ​ടു സംസാ​രിച്ച്‌ സമയം കളയാൻ ഞാനില്ല!” എന്നിട്ട്‌, യോവാ​ബ്‌ മൂന്നു ശൂലം* എടുത്ത്‌ വൃക്ഷത്തിൽ തൂങ്ങി​ക്കി​ട​ക്കുന്ന അബ്‌ശാലോ​മി​ന്റെ അടുത്ത്‌ എത്തി. അബ്‌ശാലോ​മിന്‌ അപ്പോ​ഴും ജീവനു​ണ്ടാ​യി​രു​ന്നു. യോവാ​ബ്‌ ആ ശൂലങ്ങൾ അബ്‌ശാലോ​മി​ന്റെ ചങ്കിൽ കുത്തി​യി​റക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക