2 ശമുവേൽ 20:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഇസ്രായേൽസൈന്യത്തിന്റെ സർവസൈന്യാധിപൻ യോവാബായിരുന്നു.+ കെരാത്യരുടെയും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+ 1 ദിനവൃത്താന്തം 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദാവീദ് പറഞ്ഞു: “യബൂസ്യരെ ആദ്യം ആക്രമിക്കുന്നവൻ തലവനും* പ്രഭുവും ആയിത്തീരും.” അങ്ങനെ സെരൂയയുടെ മകനായ യോവാബ്+ ആദ്യം പുറപ്പെട്ടു; യോവാബ് തലവനായിത്തീർന്നു.
23 ഇസ്രായേൽസൈന്യത്തിന്റെ സർവസൈന്യാധിപൻ യോവാബായിരുന്നു.+ കെരാത്യരുടെയും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+
6 ദാവീദ് പറഞ്ഞു: “യബൂസ്യരെ ആദ്യം ആക്രമിക്കുന്നവൻ തലവനും* പ്രഭുവും ആയിത്തീരും.” അങ്ങനെ സെരൂയയുടെ മകനായ യോവാബ്+ ആദ്യം പുറപ്പെട്ടു; യോവാബ് തലവനായിത്തീർന്നു.