2 ശമുവേൽ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 സെരൂയയുടെ മൂന്നു പുത്രന്മാരായ+ യോവാബും+ അബീശായിയും+ അസാഹേലും+ അപ്പോൾ അവിടെയുണ്ടായിരുന്നു. അസാഹേലോ മാനിനെപ്പോലെ വേഗമുള്ളവനായിരുന്നു.
18 സെരൂയയുടെ മൂന്നു പുത്രന്മാരായ+ യോവാബും+ അബീശായിയും+ അസാഹേലും+ അപ്പോൾ അവിടെയുണ്ടായിരുന്നു. അസാഹേലോ മാനിനെപ്പോലെ വേഗമുള്ളവനായിരുന്നു.