2 അങ്ങനെ, രാജാവ് തന്നോടൊപ്പമുണ്ടായിരുന്ന സൈന്യാധിപനായ യോവാബിനോടു+ പറഞ്ഞു: “ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലൂടെയും പോയി ജനത്തിന്റെ പേര് രേഖപ്പെടുത്തുക. എനിക്കു ജനത്തിന്റെ എണ്ണം അറിയണം.”
6 ദാവീദ് പറഞ്ഞു: “യബൂസ്യരെ ആദ്യം ആക്രമിക്കുന്നവൻ തലവനും* പ്രഭുവും ആയിത്തീരും.” അങ്ങനെ സെരൂയയുടെ മകനായ യോവാബ്+ ആദ്യം പുറപ്പെട്ടു; യോവാബ് തലവനായിത്തീർന്നു.