8 ദാവീദിന്റെ വീരയോദ്ധാക്കളുടെ+ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്. ഇയാളായിരുന്നു മൂവരിൽ തലവൻ.+ ഇയാൾ ഒരിക്കൽ കുന്തംകൊണ്ട് 800 പേരെ കൊന്നു!
8 ഇത് അറിഞ്ഞ ദാവീദ് യോവാബിനെയും+ വീരയോദ്ധാക്കൾ ഉൾപ്പെടെ മുഴുവൻ സൈന്യത്തെയും അയച്ചു.+9 അമ്മോന്യർ പുറത്ത് വന്ന് നഗരകവാടത്തിൽ അണിനിരന്നു. അവരെ സഹായിക്കാൻ വന്ന രാജാക്കന്മാർ തുറസ്സായ ഒരു സ്ഥലത്ത് നിലയുറപ്പിച്ചു.