7 അങ്ങനെ, യോവാബിന്റെ+ ആളുകളും കെരാത്യരും പ്ലേത്യരും+ ശൂരന്മാരായ എല്ലാ പുരുഷന്മാരും അയാളുടെ പിന്നാലെ ചെന്നു. അവർ യരുശലേമിൽനിന്ന് ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്ന് പോയി.
10 യഹോവ ഇസ്രായേലിനോടു വാഗ്ദാനം ചെയ്തതുപോലെ ദാവീദിനെ രാജാവാക്കുന്നതിൽ+ ദാവീദിന്റെ വീരയോദ്ധാക്കളുടെ തലവന്മാർ ഇസ്രായേൽ ജനത്തോടൊപ്പം ശക്തമായ പിന്തുണ നൽകി.