6 തുടർന്ന്, ദാവീദ് ഹിത്യനായ അഹിമേലെക്കിനോടും+ സെരൂയയുടെ മകനും+ യോവാബിന്റെ സഹോദരനും ആയ അബീശായിയോടും,+ “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് ആരാണ് എന്റെകൂടെ പോരുന്നത്” എന്നു ചോദിച്ചു. അപ്പോൾ അബീശായി, “ഞാൻ വരാം” എന്നു മറുപടി പറഞ്ഞു.
6 അപ്പോൾ, ദാവീദ് അബീശായിയോടു+ പറഞ്ഞു: “അബ്ശാലോം ചെയ്‌തതിനെക്കാളേറെ+ ദ്രോഹം ബിക്രിയുടെ മകനായ ശേബ+ നമ്മളോടു ചെയ്തേക്കാം. നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടി ശേബയെ പിന്തുടരൂ. അല്ലെങ്കിൽ അയാൾ, കോട്ടമതിലുള്ള ഏതെങ്കിലും നഗരത്തിൽ കടന്ന് നമ്മുടെ കൈയിൽനിന്ന് രക്ഷപ്പെട്ടെന്നു വരാം.”
20 യോവാബിന്റെ+ സഹോദരനായ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിത്തീർന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+