6 തുടർന്ന്, ദാവീദ് ഹിത്യനായ അഹിമേലെക്കിനോടും+ സെരൂയയുടെ മകനും+ യോവാബിന്റെ സഹോദരനും ആയ അബീശായിയോടും,+ “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് ആരാണ് എന്റെകൂടെ പോരുന്നത്” എന്നു ചോദിച്ചു. അപ്പോൾ അബീശായി, “ഞാൻ വരാം” എന്നു മറുപടി പറഞ്ഞു.
18 സെരൂയയുടെ+ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിരുന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+