2 ശമുവേൽ 3:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അങ്ങനെ, ഗിബെയോനിൽവെച്ച് നടന്ന യുദ്ധത്തിൽ തങ്ങളുടെ സഹോദരനായ അസാഹേലിനെ അബ്‌നേർ+ കൊന്നതുകൊണ്ട് യോവാബും സഹോദരനായ അബീശായിയും+ അബ്നേരിനെ കൊലപ്പെടുത്തി.+
30 അങ്ങനെ, ഗിബെയോനിൽവെച്ച് നടന്ന യുദ്ധത്തിൽ തങ്ങളുടെ സഹോദരനായ അസാഹേലിനെ അബ്‌നേർ+ കൊന്നതുകൊണ്ട് യോവാബും സഹോദരനായ അബീശായിയും+ അബ്നേരിനെ കൊലപ്പെടുത്തി.+