വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 3:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അബ്‌നേർ ഹെബ്രോനിൽ+ മടങ്ങിയെ​ത്തി​യപ്പോൾ അയാ​ളോ​ടു സ്വകാ​ര്യ​മാ​യി സംസാ​രി​ക്കാൻ യോവാ​ബ്‌ അയാളെ തനിച്ച്‌ കവാട​ത്തി​നു​ള്ളിലേക്കു കൂട്ടിക്കൊ​ണ്ടുപോ​യി. പക്ഷേ, അവി​ടെവെച്ച്‌ യോവാ​ബ്‌ അയാളു​ടെ വയറ്റത്ത്‌ കുത്തി. അബ്‌നേർ മരിച്ചു.+ അങ്ങനെ, സഹോ​ദ​ര​നായ അസാ​ഹേ​ലി​നെ കൊന്നതിനു* യോവാ​ബ്‌ പകരം​വീ​ട്ടി.+

  • 2 ശമുവേൽ 23:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 യോവാബിന്റെ സഹോ​ദ​ര​നായ അസാഹേൽ+ ആ മുപ്പതു പേരിൽപ്പെ​ട്ട​വ​നാ​യി​രു​ന്നു: ബേത്ത്‌ലെഹെ​മി​ലെ ദോ​ദൊ​യു​ടെ മകൻ+ എൽഹാ​നാൻ,

  • 1 ദിനവൃത്താന്തം 27:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇവയാണു രാജാ​വി​ന്റെ സൈന്യ​ത്തി​ലു​ണ്ടാ​യി​രുന്ന, ഇസ്രാ​യേ​ല്യ​രു​ടെ വിഭാ​ഗങ്ങൾ. അവയിൽ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും സഹസ്രാ​ധി​പ​ന്മാ​രും ശതാധിപന്മാരും+ വിഭാ​ഗ​ങ്ങ​ളു​ടെ കാര്യങ്ങൾ നോക്കി​ന​ടത്തി രാജാ​വി​നു ശുശ്രൂഷ ചെയ്യുന്ന അധികാരികളും+ ഉണ്ടായി​രു​ന്നു. ഓരോ വിഭാ​ഗ​വും ഊഴമ​നു​സ​രിച്ച്‌ വർഷത്തി​ലെ ഓരോ മാസം സേവിച്ചു. 24,000 പേരാണ്‌ ഓരോ വിഭാ​ഗ​ത്തി​ലു​മു​ണ്ടാ​യി​രു​ന്നത്‌.

  • 1 ദിനവൃത്താന്തം 27:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നാലാം മാസത്തി​ലെ നാലാം വിഭാ​ഗ​ത്തി​ന്റെ ചുമതല യോവാ​ബി​ന്റെ സഹോ​ദ​ര​നായ അസാ​ഹേ​ലി​നാ​യി​രു​ന്നു.+ അസാ​ഹേ​ലി​നു ശേഷം മകൻ സെബദ്യ ആ സ്ഥാനം വഹിച്ചു. ആ വിഭാ​ഗ​ത്തിൽ 24,000 പേർ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക